Wednesday, January 21, 2009

എസ്‌.ഡി. കോളേജില്‍ പൂര്‍വവിദ്യാര്‍ത്ഥി സംഗമം

ആലപ്പുഴ: 1965-68 അക്കാദമിക്‌ വര്‍ഷങ്ങളില്‍ എസ്‌.ഡി. കോളേജിലെ ഡിഗ്രി ക്ലാസ്സുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ സംഗമം 26-ാം തീയതി രാവിലെ കോളേജ്‌ ഓഡിറ്റോറിയത്തില്‍ നടക്കും.

No comments: